You Searched For "ഷൊർണൂർ"

കറുകപുത്തൂരിൽ മയക്കുമരുന്നിന് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും; നിയോഗിച്ചത് ഒരു ഡിവൈഎസ്‌പിയും രണ്ട് സർക്കിൾ ഇൻസ്പെക്ടർമാരും ചേർന്ന സംഘത്തെ; ഒളിവിലുള്ളവർക്കായി തെരച്ചിൽ അതിശക്തം
36,973 വോട്ടുകൾ നേടി എതിരാളികളെ ഞെട്ടിച്ചു; രണ്ടാം സ്ഥാനം നഷ്ടമായത് ചുരുങ്ങിയ വോട്ടുകൾക്ക്; ഷൊർണൂരിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തെ കൈവിടാതെ സന്ദീപ് വാര്യർ; മണ്ഡലത്തിലെ വികസന ആവശ്യങ്ങൾക്കായി മന്ത്രിമാരെ നേരിൽ കണ്ട് യുവനേതാവ്
ശുദ്ധ തെമ്മാടിത്തരം, പറിച്ചുകളയണം, പിഴ ഈടാക്കണം; ഓടി തുടങ്ങും മുമ്പേ വന്ദേഭാരത് ട്രെയിനിന് നേരേ വി കെ ശ്രീകണ്ഠൻ എംപിയുടെ അനുയായികളുടെ പണി; ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത് എംപിയുടെ നേട്ടമാക്കി പോസ്റ്റർ പതിച്ച് വൃത്തികേടാക്കി; ഷെയിം വിളിച്ച് സോഷ്യൽ മീഡിയ
ആ കുരുന്നിനെ അരുംകൊല ചെയ്തത് പെറ്റമ്മ തന്നെ! ഷൊർണൂരിൽ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ; പങ്കാളിയുമായുള്ള തർക്കത്തെ തുടർന്ന് കൊലപാതകം; കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് ശിൽപയുടെ മെസേജ്; കൃത്യം നടത്തിയശേഷം മാവേലിക്കരയിൽ നിന്നും കാറിൽ മടങ്ങിയത് മൃതദേഹവുമായി