SPECIAL REPORTഎനിക്കും ഉണ്ടായിരുന്നു എല്ലാ കാര്യങ്ങളും മനസിലാക്കിയ ഒരു സുഹൃത്ത്; ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു; ഒരു ഘട്ടത്തില്‍ സുഹൃത്തില്‍ നിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി; സ്റ്റേജില്‍ നില്ക്കാന് കഴിയുന്നില്ല; സത്യസന്ധമായ സംഗീതം എന്നില്‍ നിന്നു പുറത്തു വന്നില്ല; ബാലഭാസ്കറിനെ വേദനിപ്പിച്ച ആ സുഹൃത്ത് ആര്? എന്തുകൊണ്ട് ലക്ഷ്മി അതേ കുറിച്ച് പറയുന്നില്ലമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 10:23 AM IST