You Searched For "സംസ്ഥാന കമ്മറ്റി"

തിരൂരും മങ്കടയും പെരിന്തല്‍മണ്ണയും ഇടതു പ്രതീക്ഷ; താനൂരും തവനൂരും ജയിച്ചേ മതിയാകൂ; ജലീല്‍ സമ്മര്‍ദ്ദം ചെലുത്തും; അബ്ദുറഹിമാന്‍ മത്സരിക്കും; പൊന്നാനിയില്‍ ഒഴികെ ഒരിടത്തും പാര്‍ട്ടി പ്രധാനികളെ സിപിഎം മത്സരിപ്പിക്കില്ല; സ്വരാജില്‍ പറ്റിയത് വന്‍ അബദ്ധം എന്ന് തിരിച്ചറിഞ്ഞ് സിപിഎം
എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി;  സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന് നിര്‍ണായക പദവി നല്‍കിയത് കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെ; പ്രിസം പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മോഡലിന് പുതുവഴി നല്‍കിയ വിഎസ് പക്ഷക്കാരനെ ഒപ്പം ചേര്‍ത്ത് മുഖം മിനുക്കലിന് പിണറായി വിജയന്‍