Top Storiesപാര്‍ട്ടിയില്‍ തന്നേക്കാള്‍ ഏറെ ജൂനിയറായ എം വി ഗോവിന്ദനെ സെക്രട്ടറി ആക്കിയപ്പോള്‍ വല്ലാതെ മുഷിഞ്ഞു; ഒരു വേള ബിജെപിയിലേക്ക് എടുത്തുചാടുമെന്ന് വരെ അഭ്യൂഹങ്ങള്‍; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ച ശേഷം സജീവമായത് സംസ്ഥാന സമ്മേളനത്തില്‍; ഇ പിയുടെ അഭൂതപൂര്‍വ തിരിച്ചുവരവ് പിണറായിയുടെ രഹസ്യ പിന്തുണയില്അനീഷ് കുമാര്‍9 March 2025 7:37 PM IST