You Searched For "സജിത് ബ്രദര്‍"

സജിത് ബ്രദറിന്റെ കൈയ്യേറ്റ മോഹത്തെ നുള്ളിക്കളഞ്ഞ് ഹൈക്കോടതി; കുരിശ് നിര്‍മ്മാണത്തിലെ പ്രത്യേക താല്‍പ്പര്യം കോടതി ചര്‍ച്ചയാക്കിയതോടെ ആത്മീയ തട്ടിപ്പുക്കാരന്‍ വെട്ടിലായി; പരുന്തുംപാറയിലേക്കുള്ള ഓരോ വാഹനവും പോലീസ് പരിശോധിക്കും; സജിത് ബ്രദറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ വരുമോ?
നീതിയുടെ ചിഹ്നമായ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം; പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്തു; കുരിശ് സ്ഥാപിക്കല്‍ ഫലം കണ്ടില്ല; ഇനി വസ്തു പിടിച്ചെടുക്കാന്‍ ഡിജിറ്റല്‍ സര്‍വ്വേ