You Searched For "സഞ്ജയ് മഞ്ജരേക്കർ"

എല്ലാ ഫോർമാറ്റിലും അവൻ റൺസ് നേടിയിട്ടുണ്ട്; ടെസ്റ്റ് ഉപേക്ഷിച്ച് ഏറ്റവും എളുപ്പമുള്ള ഫോർമാറ്റ് കോലി തിരഞ്ഞെടുത്തുവെന്ന മഞ്ജരേക്കറുടെ വാദത്തിന് മറുപടിയുമായി ഹർഭജൻ സിംഗ്
ഗില്ലിന്റെ ബാറ്റിംഗ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ല, കളിപ്പിച്ചാൽ ടീം തോൽക്കും; അതിവേഗം സ്‌കോർ ചെയ്യുന്ന താരങ്ങളെയാണ് ആവശ്യം; ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ
ഇന്ത്യൻ ടീം കളിക്കാരെ ഒന്നുകൂടി വിലയിരുത്തണം; ട്വന്റി20യിൽ ഷമിയേക്കാൾ മികച്ച ബോളർമാർ ഇന്ത്യയ്ക്കുണ്ട്; കളിക്കാരുടെ പേരും പ്രശസ്തിയും നോക്കാതെ വേണം ടീം തെരഞ്ഞെടുക്കാൻ; സെലക്ടർമാർക്കെതിരെ തുറന്നടിച്ച് മഞ്ജരേക്കർ