SPECIAL REPORTഞാന്‍ എന്താ കൊലക്കുറ്റം ചെയ്തോ? ഞാന്‍ മോഷ്ടിച്ചോ? ഖജനാവ് കൊള്ളയടിച്ചോ? ഞാന്‍ പ്രേമിച്ചു... രണ്ടു പേര് തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ? ഒരാളെ സ്നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം? ഒരു സ്ത്രീയെ തടവില്‍ വച്ചിരിക്കുന്നു; സനല്‍ കുമാര്‍ ശശിധരന് ഇപ്പോഴും ഈ വാദത്തില്‍; ഇനി നിര്‍ണ്ണായകം കോടതി നിലപാട്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 7:48 AM IST
SPECIAL REPORTകേരളാ പോലീസ് തന്നെ പിടികൂടാന്‍ ഫ്ലൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാന്‍ അധികം നിയമ പരിജ്ഞാനമൊന്നും ആവശ്യമില്ല! കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ സനല്‍കുമാര്‍ ശശിധരന് ജയിലില്‍; കൊച്ചിയില്‍ എത്തിച്ച് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തും; അമേരിക്കയില്‍ നിന്നുള്ള മടങ്ങി വരവ് ചതിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 7:34 AM IST