You Searched For "സന്തോഷ് ട്രോഫി"

പയ്യനാട് സ്റ്റേഡിയത്തിൽ കലാശപ്പോരിന്റെ ആവേശം വാനോളം; സുവർണാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാതെ കേരളവും ബംഗാളും; ആദ്യ പകുതി ഗോൾരഹിതം; രണ്ടാം പകുതിയിൽ പ്രതീക്ഷയോടെ ഫുട്‌ബോൾ ആരാധകർ
സന്തോഷ് ട്രോഫിയിൽ വിജയത്തോടെ തുടങ്ങാൻ കേരളം; ആദ്യ എതിരാളി രാജസ്ഥാൻ; പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് തുടക്കം; ഫൈനൽ റൗണ്ടിലേക്കെത്തുക മികച്ച രണ്ട് ടീമുകൾ
ഇരട്ട ഗോളുമായി വിഘ്‌നേഷും നരേഷും റിസ്വാനും; ബോക്‌സിങ് ഡേയിൽ കേരളത്തിന്റെ ഗോളടിമേളം; സന്തോഷ് ട്രോഫിയിൽ മിന്നും ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ; രാജസ്ഥാനെ തകർത്തത് മടക്കമില്ലാത്ത ഏഴ് ഗോളിന്
കന്നിക്കിരീടം മോഹിച്ച മേഘാലയയെ കലാശപ്പോരിൽ വീഴ്‌ത്തി; സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കർണാടക; ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; കിരീടനേട്ടം 54 വർഷത്തിന് ശേഷം; സൗദിയിൽ വിരുന്നെത്തിയ മത്സരത്തിന് പരിസമാപ്തി
സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; അസമിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; അടുത്ത മത്സരം മറ്റന്നാൾ ഗോവയ്ക്കെതിരെ; മേഘാലയക്കെതിരെ സർവീസസിനും ജയം