You Searched For "സന്ധ്യ"

ഐസ് ഫാക്ടറിയില്‍ നിന്നും കുടിവെള്ളം എടുക്കാന്‍ മറുകരയിലേക്ക് പോയ അമ്മയും മകനും; വെള്ളവുമായി മടങ്ങുമ്പോള്‍ വള്ളം മറിഞ്ഞു; പുത്തന്‍തുരുത്തിലെ സന്ധ്യയ്ക്ക് ദാരുണാന്ത്യം; കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്നുള്ള ചെറുവള്ള യാത്ര ഈ മേഖലയില്‍ പതിവ്; സന്ധ്യയുടെ ജീവനെടുത്തത് സംവിധാനങ്ങളുടെ വീഴ്ച
കൂട്ടുകാരിയുടെ സഹോദരന്റെ ജീവൻ രക്ഷിക്കാൻ സന്ധ്യ നടത്തിയ കരൾദാനത്തെ ദുരൂഹതയുടെ നിഴലിൽ ആക്കരുത്; ബന്ധുവിന്റെ കരൾദാനത്തിൽ സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം; സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനലിന്റെ ആരോപണത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ല: ആസ്റ്റർ മെഡ്സിറ്റിയുടെ മറുപടി
കരൾ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം; ബന്ധുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയിൽ; മൃതദേഹം മറവുചെയ്തിട്ടില്ലെന്നും വിദ്ഗധ ഡോക്ടമാരുടെ മേൽനോട്ടത്തിൽ പോസ്റ്റുമാർട്ടം നടത്തുമെന്നും സർക്കാർ കോടതിയിൽ; സംസ്ഥാനത്ത് വീണ്ടും അവയവ മാഫിയാ വിവാദം
ജിഷാ കേസിൽ അമീറുൾ ഇസ്ലാമിനെ പൊക്കി; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പൂട്ടിയ പെൺ കരുത്ത്; സ്വാമി ഗംഗേശാനന്ദയുടെ ആരോപണത്തെ തള്ളിക്കളയാൻ സർക്കാർ; ശ്രീലേഖയ്ക്ക് നേടാനാകാത്തത് സ്വന്തമാക്കാൻ ബി സന്ധ്യ; പൊലീസ് മേധാവിയായി വനിതയെ നിയോഗിക്കുന്നത് സ്ത്രീശാക്തീകരണത്തിന് കരുത്താകാൻ
കേരളാ പൊലീസിനെ നയിക്കാൻ വനിതാ സിംഹം വരുന്നു; ബി സന്ധ്യയെ ഡിജിപിയാക്കാൻ തീരുമാനം എടുത്തത് പിണറായി; പ്രഖ്യാപനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ; സിയാൽ എംഡിയായി ബെഹ്‌റയെ നിയമിക്കാൻ സാധ്യത; പൊലീസ് ഉപദേഷ്ടാവിലും ചർച്ച സജീവം
അവസാന നിമിഷം കാര്യങ്ങൾ നീങ്ങുന്നത് അനിൽ കാന്തിന് അനുകൂലമായി; ശ്രീവാസ്തവ രണ്ടും കൽപ്പിച്ച് രംഗത്ത്; വയനാട്ടിൽ എ എസ് പിയായതു മുതലുള്ള ശ്രീവാസ്തവ ബന്ധം കരുത്താകും; ഏഴു മാസം കഴിഞ്ഞ് അനിൽ കാന്ത് റിട്ടയർ ചെയ്യുമ്പോൾ തച്ചങ്കരിയക്ക് സാധ്യത വീണ്ടും തെളിയും
ആദ്യമായി മൂകാംബികയിലെത്തി, സൗപർണികയിൽ പോകാൻ മറ്റെല്ലാവരെക്കാളും താത്പര്യം കാട്ടി; മകൻ മുങ്ങി താഴുന്നത് കണ്ട് ഭർത്താവിനൊപ്പം എടുത്തുചാടി; ഭർത്താവും മകനും രക്ഷപ്പെട്ടെങ്കിലും ക്യാൻസറിനെ തോൽപ്പിച്ച സന്ധ്യയെ മരണം കവർന്നത് മലവെള്ളപ്പാച്ചിലായി; ഓണാവധിക്കാലത്തെ കുടുംബത്തിന്റെ യാത്ര നാടിന് തീരാനൊമ്പരമാകുമ്പോൾ..