SPECIAL REPORT'എനിക്ക് വഴിയിൽ കിടന്ന് ഒരു പേഴ്സ് കിട്ടിയിട്ടുണ്ട്, ആരെങ്കിലും തിരക്കി വന്നാൽ ഉടൻ ഞാൻ സ്റ്റേഷനിൽ എത്തിക്കോളാം'; സ്റ്റേഷൻ ലാൻഡ് ഫോണിൽ വിളിച്ച ആൾ പറഞ്ഞതിങ്ങനെ; സ്കൂട്ടറിൽ പോകവെ കവർ കീറി താഴെ വീണത് ലക്ഷങ്ങൾ വിലവരുന്ന ആഭരണങ്ങൾ; വഴാപ്പുഴക്കാരന് ഒരു ബിഗ് സല്യൂട്ട്; കുറിപ്പുമായി എഎസ്ഐസ്വന്തം ലേഖകൻ28 Nov 2025 7:04 PM IST