Top Storiesഏഴടി പൊക്കമുള്ള മസ്‌ക്കുലാര്‍ ബാബ തൊട്ട് മൂന്നടി മാത്രമുള്ള ലില്ലിപ്പുട്ട് ബാബ വരെ; ആംഗ്യഭാഷയിലൂടെ കോച്ചിങ് കൊടുക്കുന്ന ഐഎഎസ് ബാബയും, ഉന്നത വിദ്യാഭ്യാസമുള്ള ഐഐടി ബാബയും; ശിരസില്‍ കൃഷി നടത്തുന്നവരും, പ്രാവിനെ വളര്‍ത്തുന്നവരും; മഹാകുംഭമേളയിലെ സന്യാസി വൈവിധ്യങ്ങള്‍ ഇങ്ങനെസ്വന്തം ലേഖകൻ27 Jan 2025 11:45 PM IST