SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചനയില്‍ പങ്കാളിയായി; രേഖകളില്‍ കൃത്രിമം കാട്ടി പ്രതികള്‍ക്ക് സഹായം നല്കി ബോര്‍ഡിന് നഷ്ടമുണ്ടാക്കി; കുടുക്കിയത് പത്മകുമാറിന്റെ മൊഴി; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 6:15 PM IST