Top Storiesഎന്തൊരു കാഞ്ഞ ബുദ്ധി! തിങ്കളാഴ്ച തന്നെ എല്ലാ ആശമാരും പരിശീലനത്തിന് ഹാജരാകണം; സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ പുതിയ തന്ത്രവുമായി സംസ്ഥാന സര്‍ക്കാര്‍; നാലുജില്ലകളിലെ ആശ വര്‍ക്കര്‍മാര്‍ക്ക് പരിശീലനം വച്ചതിന് പുറമേ പിരിച്ചുവിടുമെന്ന ഭീഷണിയുമായി സിപിഎമ്മും; രണ്ടാം ഘട്ട സമരം കടുപ്പിച്ച് ആശമാരുംമറുനാടൻ മലയാളി ബ്യൂറോ15 March 2025 8:37 PM IST