SPECIAL REPORTസമരസമിതി നേതാക്കളും നാട്ടുകാരും തമ്മില്‍ കടുത്ത ഭിന്നത; നാളെ സമരം അവസാനിപ്പിക്കുന്നത് ഭൂസമര സമിതി നേതാക്കള്‍ മാത്രം; പള്ളിയങ്കണത്തിന് പുറത്തെ കുരിശിന് ചുവട്ടില്‍ നാട്ടുകാര്‍ പുതിയ സമരം തുടങ്ങും; ജനങ്ങളുടെ റവന്യു അവകാശം കവര്‍ന്നെടുക്കാന്‍ ചരട് വലിച്ച സര്‍ക്കാര്‍ പ്രതിനിധി തന്നെ നാരങ്ങാ വെള്ളം കൊടുക്കുന്നത് വന്‍ ചതിയെന്ന് മുനമ്പം ജനതമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 2:05 PM IST