SPECIAL REPORTകരാര്‍ ഒപ്പിടാന്‍ തന്നെ വലിയ കാലതാമസമുണ്ടായ പദ്ധതി 12 വര്‍ഷത്തിനിപ്പുറവും ട്രാക്കിലായില്ല; അതിനുമപ്പുറത്ത് കാടുകയറി നശിച്ച് കണ്ണായ ഭൂമി; ആറായിരം കോടിക്ക് മുകളില്‍ നഷ്ടപരിഹാരം ടീകോം ആവശ്യപ്പെട്ടേക്കും; മൊത്തം ഭൂമിയുടെ 12 ശതമാനം ദുബായ് ഹോള്‍ഡിംഗിന് സ്വതന്ത്ര അവകാശമായി നല്‍കാത്തതും ടീകോമിനെ വേദനിപ്പിച്ചു; കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 6:43 AM IST