Top Stories'കേസും പൊലീസും കണ്ട് ആരും പേടിക്കേണ്ട, വീട്ടിൽ പ്രസവിക്കുന്നത് അവരവരുടെ സൗകര്യം'; വീട്ടിൽ പ്രസവിക്കുന്നതിനെ പിന്തുണച്ച് എ പി സുന്നി വിഭാഗം വീണ്ടും രംഗത്ത്; ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ; വിവാദ പരാമർശം പെരുമണ്ണയിലെ മതപ്രഭാഷണത്തിനിടെസ്വന്തം ലേഖകൻ14 April 2025 5:09 PM IST