You Searched For "സരിതാ മേനോന്‍"

ഒരു ലക്ഷം രൂപ ഫൈന്‍ ഈടാക്കി 16 വര്‍ഷം മുമ്പ് നടത്തിയ പിഎച്ച്ഡി രജിസ്‌ട്രേഷന്‍ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയ സിന്‍ഡിക്കറ്റ് തീരുമാനം സ്വജന പക്ഷപാതം; സ്വരാജിന്റെ ഭാര്യയുടെ പി എച്ച് ഡിയില്‍ അന്വേഷണം ആവശ്യപ്പെട്ട് അധ്യാപകരുടെ സംഘടന; വൈസ് ചാന്‍സലറുടെ തീരുമാനം നിര്‍ണ്ണായകം; മേഴ്‌സി പി എച്ച് ഡിയില്‍ എന്തും സംഭവിക്കാം?
കോളേജ് അധ്യാപകരുടെ പ്രവേശന പ്രായം 50 ആയി വര്‍ധിപ്പിച്ചത് സ്വരാജിന്റെ ഭാര്യക്ക് വേണ്ടിയോ? മേഴ്‌സി ചാന്‍സില്‍ പി എച്ച് ഡി നേടിയ സരിതാ മേനോനെതിരായ പരാതിയില്‍ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമാകും; ഒരു ലക്ഷം പിഴ അടച്ച് പി എച്ച് ഡി ബിരുദം റെഡിയാക്കാന്‍ പുതിയ വ്യവസ്ഥ; സ്വരാജിന്റെ ഭാര്യ സരിതാ മേനോന് 16 വര്‍ഷത്തിനുശേഷം ഡോക്ടറേറ്റ് വിവാദത്തില്‍; ചട്ടങ്ങള്‍ മാറ്റിയത് അടിമുടി ദുരൂഹം