SPECIAL REPORTതുടക്കത്തില്‍ ഊഷ്മളമായ ബന്ധം 'ഭാരതാംബ' ചിത്രം വിവാദത്തോടെ വഷളായി; ഗവര്‍ണറുമായി ഏറ്റുമുട്ടലിന് സര്‍ക്കാര്‍ നീക്കം; ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍; നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനു ശേഷം ഉത്തരവ് റദ്ദാക്കല്‍; മധുവിധു കാലം കഴിഞ്ഞതോടെ ഇനി പോരിന്റെ കാലമോ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 6:20 PM IST