Top Storiesആദ്യം പ്രൊഫസറാകാന്‍ കാലിക്കറ്റിലെ ചട്ട ഭേദഗതി വിവാദം; ഇപ്പോള്‍ കുറച്ച് പെന്ഷന് കൂടി കിട്ടാന്‍ സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ചില കൂട്ടി ചേര്ക്കലുകള്; വീട് നന്നായാലേ നാട് നന്നാകൂവെന്ന പഴമൊഴിക്കൊപ്പം സഞ്ചരിക്കുന്ന മന്ത്രി ബിന്ദു; ബില്ലില്‍ മന്ത്രിക്കും നേട്ടം; ഉന്നത വിദ്യാഭ്യാസത്തില്‍ വീണ്ടും ബിന്ദു വിപ്ലവം!സ്വന്തം ലേഖകൻ2 March 2025 8:11 AM IST