SPECIAL REPORTയൂണിവേഴ്സിറ്റികളിലെ സിപിഎം തോന്ന്യാസത്തിന് തടയിട്ടത് ആരിഫ് മുഹമ്മദ് ഖാന്റെ വരവോടെ; കുട്ടിസഖാക്കളെ ഉപയോഗിച്ച് തെരുവില്‍ തടഞ്ഞിട്ടും സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയിട്ടും ഫലമില്ല; ഗവര്‍ണര്‍ പിടിമുറുക്കിയതോടെ സര്‍ക്കാറിന് നിയന്ത്രണം കൈവിട്ടത് ഏഴു സര്‍വകലാശാലകളില്‍; തൊട്ടതെല്ലാം പിഴച്ച് പിണറായിമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 11:53 AM IST