SPECIAL REPORT'തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനവും ദേവദാസിന് എതിരായിരുന്നു; തിരഞ്ഞെടുപ്പ് കമ്മിഷന് ഇനി കേസെടുത്താലും കുഴപ്പമില്ല'; തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്ന സിപിഎം ശൈലി തുറന്നു പറഞ്ഞ് ജി.സുധാകരന്മറുനാടൻ മലയാളി ബ്യൂറോ15 May 2025 6:40 AM IST