SPECIAL REPORTതരൂര്‍ അമേരിക്കയിലേക്ക് പറക്കുമ്പോള്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത നാലുപേരില്‍ നിന്ന് ആനന്ദ് ശര്‍മ്മ മാത്രം; കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്മാന് ഖുര്‍ഷിദ്, അമര്‍ സിംഗ് എന്നിവര്‍ ഇടം പിടിച്ചു; ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിക്കാന്‍ പറക്കുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്മറുനാടൻ മലയാളി ബ്യൂറോ18 May 2025 12:15 AM IST