Top Storiesഡ്രൈവിങ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു; രണ്ടു പേര് അറസ്റ്റില്‍; മര്‍ദനമേറ്റത് പത്തനംതിട്ട പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗം സലിമിന്ശ്രീലാല് വാസുദേവന്‍5 Dec 2024 9:13 AM IST
Marketing Featureഅമ്പിളി ദാമോദരനെ സലിം കല്യാണം കഴിച്ചത് പ്രണയത്തിലൂടെ; രോഗത്തെ തുടർന്ന് ഭാര്യ മരിച്ചപ്പോൾ ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി; സഹജീവനക്കാരിയെ രണ്ടാം ഭാര്യയാക്കിയെങ്കിലും ഷംലയ്ക്ക് സ്ഥലം മാറ്റം കിട്ടത് പ്രശ്നമായി; വിവാഹ മോചന കേസ് തുടരുന്നതിനിടെ നിലമ്പൂരുകാരിയെ നിക്കാഹ് ചെയ്ത് ജീവിത സഖിയാക്കി; മൂന്നാം ഭാര്യ മൂന്ന് ദിവസം മുമ്പ് വീട്ടിലേക്ക് മടങ്ങിയപ്പോൾ മകനെ കൊന്ന് അച്ഛന്റെ ആത്മഹത്യ; മാറനെല്ലൂരിനെ ഞെട്ടിച്ച് സലിമും മകനും യാത്രയായി; മരണത്തിൽ ദുരൂഹത കണ്ട് നാട്ടുകാർമറുനാടന് മലയാളി2 Sept 2020 7:11 AM IST
Marketing Featureആശാരിപ്പണിക്കായി വീട്ടിലെത്തിയപ്പോൾ തുടങ്ങിയ പരിചയം; ആളില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് സൈബർ കോൺഗ്രസ് വിങ് തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെഎം സലീംമറുനാടന് ഡെസ്ക്13 Sept 2020 10:27 AM IST
KERALAMറിപ്പബ്ലിക് ദിനത്തിൽ കാശ്മീരിലെത്തി പതാക ഉയർത്തണം; കേരളത്തിൽ നിന്നും കാൽനടയായി യാത്ര തിരിച്ച സലിം പഞ്ചാബിൽ എത്തിസ്വന്തം ലേഖകൻ11 Aug 2021 8:46 AM IST
Uncategorized1.27 കോടി തിരിച്ചു നൽകണമെന്ന് കെടിഡിഎഫ്സിയോട് ആവശ്യപ്പെട്ടത് രാഷ്ട്രപതി കോവിന്ദ്! റിയൽ എസ്റ്റേറ്റുകാരന്റെ വ്യാജ രേഖ കണ്ട് ഞെട്ടിയത് ബി അശോക്; വിവര ശേഖരണത്തിന് കേന്ദ്ര ഇന്റലിജൻസും; ചായക്കടക്കാരന്റെ മകന്റെ സമ്പാദ്യം കണ്ടെത്താൻ ഇഡി എത്തുംമറുനാടന് മലയാളി2 Oct 2021 10:28 AM IST
Uncategorizedരാഷ്ട്രപതിയുടെ ഡിക്രിയുണ്ടാക്കിയത് ഗ്രാന്റ് ടെക് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് ഉടമ; ശ്രമിച്ചത് ഗ്രീൻ സിറ്റി പ്രോജക്ടിലേക്കുള്ള ലോണിലെ തിരിച്ചടവ് തിരിച്ചു പിടിക്കാൻ; ശ്രീകാര്യത്തെ മോട്ടോർ പ്ലാസ മുതലാളിക്കെതിരെ എഫ് ഐ ആർ; പൊലീസിന് മൊഴി കൊടുത്ത് മുതിർന്ന ഐഎഎസുകാരൻമറുനാടന് മലയാളി7 Oct 2021 1:10 PM IST
Politicsസമസ്ത ഇടതുപക്ഷത്തെന്ന പ്രചാരണം ദുരുദ്ദേശപരം; ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നത് അർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ല; ഇതിനെ തുടർന്ന് സമസ്തയിൽ ഭിന്നതയുണ്ടാകില്ല; മാധ്യമങ്ങൾ നിലപാട് മെനെഞ്ഞെടുക്കുന്നു; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അബ്ദുസമദ് പൂക്കോട്ടൂർമറുനാടന് മലയാളി9 Jan 2022 7:24 PM IST