SPECIAL REPORTചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും ഇടയ്ക്കായിട്ടാകണം പുരികം; കണ്ണു മറയരുത്; നല്‍കുന്നത് എന്റെ കൈകള്‍ ശുദ്ധമാണെന്ന സന്ദേശം; ഇതെന്തൂട്ട് സല്യൂട്ട്? മന്ത്രി വീണാ ജോര്‍ജ് ഒ കെ; എസ് പിയും എസിപിയും തെറ്റിച്ചു; കേരളാ പോലീസില്‍ സല്യൂട്ട് വിവാദംശ്രീലാല് വാസുദേവന്‍5 Jan 2025 10:38 AM IST