You Searched For "സസ്‌പെൻഷൻ"

പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ വ്യാപ്തി വളരെ വലുത്; സംഭവം പുറത്തുവന്നതിന് പിന്നാലെ മാനേജരെ സസ്പെൻഡ് ചെയ്തു; ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങി
ജലജീവൻ മിഷനിൽ ഗുരുതര കൃത്യവിലോപം; 9 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് വാട്ടർ അഥോറിറ്റി മാനേജിങ് ഡയറക്ടർ; നടപടി 1.20 ലക്ഷം ഗാർഹിക പൈപ്പ് കണക്ഷനുകളുടെ പ്രവൃത്തികൾ അവതാളത്തിലായതോടെ
എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു;ഫോൺ പിടിച്ചെടുത്തു; പരാതി നൽകാതെ ഇടപെടാൻ കഴിയില്ലെന്ന് പൊലീസ്; ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകാതെ മുക്കാൻ നീക്കം; നടപടി ഒഴിവാക്കാൻ എസ്എൻഡിപി യോഗ നേതൃത്വവും ഇടപെടുന്നുവെന്ന് ആക്ഷേപം
പ്രഭാഷണത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ പരാമർശം നടത്തിയെന്ന പേരിൽ സസ്‌പെൻഷൻ; കേന്ദ്ര സർവ്വകലാശാല അസി.പ്രൊഫസർക്കെതിരായ നടപടി പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി