SPECIAL REPORTസഹീർ കാലടിയുടെ കണ്ണീരിന് ഒടുവിൽ വില; ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ പോസ്റ്റിൽ നിയമനയോഗ്യത ഉണ്ടായിട്ടും വഴിവിട്ട് നിയമിച്ചത് മന്ത്രി ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ; പരസ്യമായി പ്രതികരിച്ചതോടെ അന്ന് ജോലി ചെയ്തിരുന്ന മാൽകോ ടെക്‌സിൽ കടുത്തപീഡനം; ലോകായുക്ത വിധി ജലീലിന്റെ പകയ്ക്ക് ഇരയായ സഹീറിന്റെ പോരാട്ട വിജയംമറുനാടന് മലയാളി9 April 2021 9:50 PM IST
SPECIAL REPORT'നീണ്ട കാലങ്ങളായുള്ള പോരാട്ടം ഫലം കണ്ടു; ഏറെ സന്തോഷമുള്ള ദിവസം; അവഗണിക്കപ്പെട്ട യുവത്വത്തിന് കെ ടി ജലീലിന്റെ രാജി വലിയ ഒരു ആശ്വാസം; ബന്ധുനിയമന ആരോപണം പരസ്യമായി ഉയർത്തിയ ഉദ്യോഗാർത്ഥി സഹീർ കാലടിമറുനാടന് മലയാളി13 April 2021 6:02 PM IST
SPECIAL REPORTമുൻ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമനത്തിൽ ബലിയാടായ സഹീർ കാലടി നീതി തേടി മുഖ്യമന്ത്രിക്ക് എഴാം തവണയും പരാതി നൽകി; പരാതികാരനെ ഒരിക്കൽ പോലും കേൾക്കാതെ ആരോപണ വിധേയനായ എംഡി നൽകിയ വിശദീകരണം മാത്രം പരിഗണിച്ചതെന്ന് ആക്ഷേപംജംഷാദ് മലപ്പുറം15 Oct 2021 10:52 AM IST
SPECIAL REPORTമുഖ്യമന്ത്രിയിൽനിന്നും ഏഴാംതവണയും ലഭിച്ചത് ആറു തവണയും ലഭിച്ച മറുപടി; കെടി ജലീലിന്റെ ബന്ധു നിയമന വിഷയത്തിൽ നീതി തേടി മുഖ്യമന്ത്രിക്ക് നൽകിയ പരാതി വീണ്ടും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക്; ഈ സർക്കാരിൽ നിന്നും നീതി ലഭിക്കില്ലെന്ന് സഹീർ കാലടിജംഷാദ് മലപ്പുറം17 Oct 2021 1:43 PM IST