SPECIAL REPORT'എവിടെ നിന്നാണ് കേരളത്തിലേക്ക് ഇത്രയും മയക്കുമരുന്നുകള്‍ വരുന്നത്? ' യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ ലഹരി കേസില്‍ പിടിയിലായതോടെ പഴയ പോസ്റ്റ് കുത്തി പൊക്കി സോഷ്യല്‍ മീഡിയ; ബുജൈറിന്റെ ഇടപാടിന് വാട്‌സാപ്പ് ചാറ്റുകള്‍ തെളിവ്; വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി എന്ന് കെ ടി ജലീല്സ്വന്തം ലേഖകൻ3 Aug 2025 12:53 PM IST