SPECIAL REPORTഅച്ഛനും മകനും കൂട്ടക്കൊലയ്ക്ക് ഇറങ്ങുമ്പോള്‍ പറഞ്ഞത് ട്രിപ്പ് പോവുകയാണെന്ന്; ബോണ്ടി ബീച്ചിലെ തീവ്രവാദി സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ; കൂട്ടക്കൊലയ്ക്ക് മുന്‍പുള്ള 6 മാസങ്ങളില്‍ സാജിദ് അക്രം പലയിടങ്ങളിലായി മാറിമാറി താമസിച്ചു; തീവ്രവാദ പരിശീലനം നേടിയതായി സംശയംമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 11:56 AM IST