SPECIAL REPORTമേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല; സീബ്രാ ലൈനില്‍ കാര്‍ കൊണ്ടിട്ടത് കസിന്; ബാക്കിയെല്ലാവരും കുറ്റവിമുക്തര്‍; ആര്യാ രാജേന്ദ്രനേയും ഭര്‍ത്താവായ സച്ചിന് ദേവിനേയും പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി; അരവിന്ദിനെതിരെ ചുമത്തുന്നത് പെറ്റി കേസും; സാഫല്യം ബസ് തടയല്‍ കേസ് കുറ്റപത്രമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:05 AM IST