SPECIAL REPORTഅയൽവാസികളെ വീടുകയറി ആക്രമിച്ചു; പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെ ഓടുമുറി കൊണ്ട് തുരുതുരാ എറിഞ്ഞ് പ്രതിരോധിച്ചു: ഏറുകൊണ്ട് എസ്എച്ച്ഒയും എസ്ഐയും എഎസ്ഐയും വീണപ്പോൾ പൊലീസ് പിന്മാറി; ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുക്കാൻ ചെന്നപ്പോൾ കണ്ടത് തൂങ്ങിയാടുന്ന മൃതദേഹം: പത്തനംതിട്ട കോയിപ്രത്ത് മരിച്ചത് ക്രിമിനൽ കേസുകളിൽ പ്രതിയായ സാബു ഡാനിയൽശ്രീലാല് വാസുദേവന്16 Sept 2020 8:34 PM IST