SPECIAL REPORTനിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതി; കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; ജീന സജി തോമസിന് എതിരായ എഫ്ഐആര്‍ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ്; സംഘടനയുമായി ഒരുബന്ധവുമില്ല; കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപെടുത്താനുള്ള ഡിവൈഎഫ്ഐ ഗൂഡാലോചനയെന്നും ഡിജിപിക്ക് പരാതി നല്‍കുമെന്നും നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 2:31 PM IST