You Searched For "സാമ്പത്തിക വളര്‍ച്ച"

മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ വാതില്‍ കൊട്ടിയടക്കുമ്പോള്‍ കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്ന് ചങ്കൂറ്റത്തോടെ സാഞ്ചസ്! പത്തുലക്ഷം കുടിയേറ്റക്കാര്‍ക്ക് സ്‌പെയിനില്‍ ഇനി നല്ലകാലം; പൗരത്വത്തിലേക്കും വഴിതുറന്നു; പത്തുലക്ഷം വിദേശികളെ ഇറക്കി ജിഡിപി പിടിച്ചുനിര്‍ത്താന്‍ വമ്പന്‍ നീക്കം
ഖജനാവ് നിറയുന്നു, തൊഴിലില്ലായ്മ കുറയുന്നു; മോദി സര്‍ക്കാരിന് ആശ്വാസമായി സാമ്പത്തിക സര്‍വേ; 7.4% വളര്‍ച്ചയുമായി ലോകത്തെ ഞെട്ടിച്ച് ഇന്ത്യ കുതിക്കുന്നു; താരിഫിലൂടെ ട്രംപ് പാര വെച്ചാലും രാജ്യം വീഴില്ല; ചില സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ മോശമായത് കടമെടുപ്പ് ചെലവേറിയതാക്കുമെന്നും വിലയിരുത്തല്‍; കേന്ദ്ര ബജറ്റിന് മുന്‍പ് രാജ്യം ചര്‍ച്ച ചെയ്യുന്നത്
അതിവേഗ വളര്‍ച്ച കൈവരിക്കുന്ന ലോകത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ; ചൈനയും യുഎസും ഇന്ത്യയ്ക്ക് പിന്നില്‍; ജനുവരിയില്‍ രേഖപ്പെടുത്തിയ 6.6 ശതമാനം വളര്‍ച്ചാനിരക്ക് 6.3 ശതമാനമായി കുറഞ്ഞെങ്കിലും ഇന്ത്യ കുതിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍