Politicsമുസ്ലിംലീഗിനെ ഒതുക്കാൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; സാമ്പാർ മുന്നണിയെന്ന് വിശേഷിപ്പിച്ചത് പികെ കുഞ്ഞാലിക്കുട്ടി; 26 ഇടങ്ങളിൽ സാമ്പാർ മുന്നണി മത്സരിച്ചെങ്കിലും ഭരണം പിടിക്കാനായത് അഞ്ചിടങ്ങളിൽ മാത്രം; അഞ്ച് വർഷം പൂർത്തിയാക്കിയത് രണ്ടിടങ്ങളിലും; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് രൂപംകൊണ്ട സാമ്പാർ മുന്നണിയുടെ കഥമറുനാടന് മലയാളി20 Nov 2020 4:08 PM IST