You Searched For "സി രവിചന്ദ്രന്‍"

എം.കെ. ഗാന്ധി ഇന്ത്യക്കാര്‍ക്ക് മഹാത്മാവാണ്, പക്ഷേ ഞാനങ്ങനെ വിളിക്കില്ല എന്ന് അംബേദ്ക്കര്‍ പറയാനുള്ള കാരണമെന്ത്?  അദ്ദേഹം ശരിക്കും മതേതരവാദി ആയിരുന്നോ? ചാതുര്‍വര്‍ണ്യ വ്യവസ്ഥയോടുള്ള ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ചിന്തകള്‍ക്ക് തീപ്പിടിപ്പിക്കാന്‍ സി രവിചന്ദ്രന്‍ കൊയിലാണ്ടിയില്‍
നിങ്ങള്‍ ശാസ്ത്രം മാത്രം പറഞ്ഞാല്‍ മതി, മതവിമര്‍ശനം നടത്തില്ല എന്ന് രേഖാമൂലം എഴുതി ഒപ്പിട്ടു തരണം: വിയോജിപ്പുള്ള ഭാഗങ്ങള്‍ വീഡിയോയില്‍ നിന്ന് നീക്കം ചെയ്യുമെന്നും മാനേജ്മെന്റ്; പിന്‍മാറി സി രവിചന്ദ്രന്‍ അടക്കമുള്ള സ്വതന്ത്രചിന്തകര്‍; ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ സെമിനാര്‍ വിവാദത്തില്‍
കോഴിക്കോട്ട് നാസ്തിക സമ്മേളനത്തില്‍ ചര്‍ച്ചയായത് രവിചന്ദ്രന്‍ സി - ശുഐബുല്‍ ഹൈത്തമി സംവാദം; എസന്‍സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കവി കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു; ലിറ്റ്മസ് 24 ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം