STATE'എന്റെ ആദ്യ പിഎ ലെറ്റര്‍ പാഡുകള്‍ ദുരുപയോഗം ചെയ്തു; തന്റെ വ്യാജ ഒപ്പിട്ട് അനുകൂല്യങ്ങള്‍ പറ്റി; കളവ് ചെയ്ത പിഎയെ പാര്‍ട്ടി സംരക്ഷിക്കുന്നു; കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ക്ഷണമുണ്ട്; സിപിഎമ്മും തന്നെ ക്ഷണിച്ചു; പൊട്ടിത്തെറിച്ച് വെളിപ്പെടുത്തലുമായി സിപിഐ എംഎല്‍എ സിസി മുകുന്ദന്മറുനാടൻ മലയാളി ബ്യൂറോ14 July 2025 11:37 AM IST