SPECIAL REPORTകത്തിക്കയറുന്നു കണ്ണൂരിലെ ജലപാതാ വിരുദ്ധ സമരം; സിംഗൂർ നന്ദിഗ്രാം മോഡൽ വികസനത്തിനെതിരെ പാർട്ടി ഗ്രാമങ്ങളിൽ ജനങ്ങൾ സംഘടിച്ചതിന്റെ ഞെട്ടലിൽ സിപിഎം; എന്തു തന്നെയായാലും ജലപാത പദ്ധതി നടപ്പിലാക്കുമെന്ന ഉരുക്കു മുഷ്ടിയിൽ മുഖ്യമന്ത്രി; വരും ദിനങ്ങളിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽഅനീഷ് കുമാര്‍30 Sept 2021 10:26 AM IST