Right 1സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയത് വില്‍ക്കാനുള്ള അധികാരമടക്കം; വഖഫാണെങ്കില്‍ ഭൂമി വില്‍ക്കാനുള്ള അധികാരം ഉണ്ടാകില്ല; ഇഷ്ടദാനമായി നല്കിയ ഭൂമിയെ വഖഫായി പ്രഖ്യാപിച്ചത് നിയമവിരുദ്ധം; വഖഫ് ബോര്‍ഡ് തീരുമാനം ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമായേ കാണാന്‍ കഴിയൂ; മുനമ്പം ഭൂമി വഖഫല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇങ്ങനെ; മുനമ്പത്തെ ജനതയ്ക്ക് അവരുടെ കരമടയ്ക്കാംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:27 AM IST