SPECIAL REPORTഇപ്പോൾ നടക്കുന്നത് മൃതദേഹം വച്ചുള്ള വില പേശൽ; മതമേലധ്യക്ഷന്മാരും ക്വാറി-വനം മാഫിയയും ചേർന്ന് നിരപരാധികളെ ക്രൂശിക്കാൻ വേദിയൊരുക്കുന്നു; മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഒത്താശ ചെയ്യുന്നു: ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ പട്ടികജാതി/വർഗക്കാരായ വനപാലകരെ കുടുക്കാൻ ശ്രമമെന്ന് സിദ്ധനർ സർവീസ് വെൽഫയർ സൊസൈറ്റിയും കേരള ഉള്ളാട മഹാസഭയുംശ്രീലാല് വാസുദേവന്20 Aug 2020 4:51 PM IST