You Searched For "സിനിമാ താരം"

അപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചു; അതിന് ശേഷം സ്വിച്ച് ഓഫ്; മണിയന്‍പിള്ള രാജുവിന്റേത് പ്ലാന്‍ ചെയ്ത ഒളിച്ചോട്ടം; മദ്യം പരിശോധനയില്‍ തെളിയാതിരിക്കാന്‍ തന്ത്രപരമായ നീക്കം, കേരളാ പോലീസിനെ ചതിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവും; ധിംതരികിട തോം തന്നെ
അമുല്‍ ബേബി, ബഫൂണ്‍ ബണ്ണി, ബിഹാറിന്റെ അമിതാഭ് ബച്ചന്‍; പരാജയപ്പെട്ട നടന്‍ പിതാവിന്റെ വഴിയെ രാഷ്ട്രീയത്തില്‍; കുടുംബകലാപം അമര്‍ച്ച ചെയ്ത് നേതൃത്വത്തിലേക്ക്; നിതീഷിനെ ഒതുക്കിയ രാഷ്ട്രീയ താപ്പാന; ഇപ്പോള്‍ മോദിയുടെ ഹനുമാന്‍! ബിഹാറിലെ കിങ് മേക്കര്‍ ചിരാഗ് പാസ്വാന്റെ കഥ
ഉച്ചയ്ക്ക് ഉറങ്ങുന്നവരെ തോണ്ടി വിളിച്ച് ശല്ല്യപ്പെടുത്തും, അത് തനിക്ക് ഇഷ്ടമല്ലെന്നും ദേഷ്യത്തോടെ നോക്കുമെന്നും നവാസ്; മരിച്ചുകഴിഞ്ഞാല്‍ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ, ജീവിച്ചിരിക്കുമ്പോള്‍ സംസാരിച്ചിരിക്കാലോ എന്ന് രഹന; നൊമ്പരമുണര്‍ത്തി കലാഭവന്‍ നവാസിന്റെ പഴയൊരു അഭിമുഖം