SPECIAL REPORTസിന്ധു കൃഷ്ണകുമാര്‍ പുറത്തു വിട്ട വീഡിയോയില്‍ എല്ലാം വ്യക്തം; മോഷണം ആ മൂന്ന് പേരും സമ്മതിച്ചു; സാമ്പത്തികാപഹരണമുണ്ടായി എന്നതില്‍ പോലീസിനും സംശയമില്ല; പൊലീസിനെ സമീപിക്കാതെ സ്ത്രീകളുമായി വിലപേശിയത് നടനുള്ള വീഴ്ച; അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ തീരുമാനം; ബാങ്കുകള്‍ക്ക് കത്ത് നല്കി പോലീസ്; 'ഒ ബൈ ഓസി'യിലേത് ജീവനക്കാരുടെ കൊള്ളമറുനാടൻ മലയാളി ബ്യൂറോ8 Jun 2025 9:34 AM IST