You Searched For "സിപിഎം ജില്ലാ സമ്മേളനം"

കൊള്ളാം കൊടു കൈ എന്ന് മുഖ്യമന്ത്രി; മേയര്‍ ധിക്കാരിയെന്ന് പാര്‍ട്ടിക്കാര്‍ തന്നെ വിമര്‍ശിക്കുന്നതിനിടെ ചുണക്കുട്ടിയായി റെഡ് വോളണ്ടിയര്‍ മാര്‍ച്ച് നയിച്ച് ആര്യ രാജേന്ദ്രന്‍; മുമ്പും വോളണ്ടിയറായ പരിചയമെന്ന് ആര്യ; വിവാദങ്ങള്‍ക്കിടെ ഷൈന്‍ ചെയ്ത് മേയര്‍
പൊലീസിന്റെ പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കി; ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി വേണം; മന്ത്രിമാർ മോശമെന്നും ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ; വീഴ്ചകൾ സമ്മതിച്ച് കോടിയേരി; മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിഹാരമുണ്ടാക്കുമെന്ന് പാർട്ടി സെക്രട്ടറി
ഇന്നീ പാർട്ടി ലോകമെന്നും ശോഭീച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ; പാറശാലയിൽ നടന്നത് പിണറായി മാഹാത്മ്യം തിരുവാതിര; ധീരജിന്റെ ചിതയെരിയുമ്പോൾ നടന്ന മെഗാതിരുവാതിരയ്ക്ക് പിന്നിൽ ഒരു ടേം കൂടി കിട്ടാനുള്ള ആനാവൂരിന്റെ സോപ്പിടൽ
മെഗാതിരുവാതിര മാത്രമല്ല, ചെണ്ടമേളവും റോളർ സ്‌കേറ്റിങും സ്ത്രീകളുടെ ബൈക്ക് റാലിയും; സഹപ്രവർത്തകന്റെ അന്ത്യകർമങ്ങൾ നടക്കുമ്പോഴും പാറശാലയിൽ സിപിഎം സമ്മേളന കൊഴുപ്പിന് ഒരു കുറവുമില്ല; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തിങ്ങിക്കൂടിയത് നൂറുകണക്കിനുപേർ; തിരുവനന്തപുരം ജില്ലാ സമ്മേളനം വിവാദങ്ങളിൽ നിറയുമ്പോൾ
പേരൂർക്കട ദത്ത് കേസ് മുതൽ മെഗാ തിരുവാതിര വരെ; തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; പ്രകോപനത്തിന് കാരണം ജില്ലാ കമ്മിറ്റിയിലെ തമ്മിലടിയെന്ന് സൂചന; തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി