SPECIAL REPORTമുഖ്യമന്ത്രിയെ പ്രചാരണത്തിന് ഇറക്കിയിട്ടും കോര്‍പറേഷനില്‍ സിപിഎമ്മിന് പച്ച തൊടാനായില്ല; എം.വി. ഗോവിന്ദന്റെ ബ്ലോക്കില്‍ യു.ഡി.എഫ്. ചരിത്രവിജയം; നാലുസീറ്റ് നേടിയ ബിജെപിയുടെ മുന്നേറ്റത്തില്‍ അമ്പരപ്പ്; നഗരസഭകളിലും ബ്ളോക്കുകളിലും 36 വാര്‍ഡുകള്‍ എല്‍ഡിഎഫിന് നഷ്ടം; പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ചയില്‍ ഞെട്ടല്‍; തിരിച്ചടി പരിശോധിക്കാന്‍ കണ്ണൂരില്‍ അടിയന്തര യോഗംഅനീഷ് കുമാര്‍15 Dec 2025 9:05 PM IST