Politicsമൂന്നു വർഷം സിപിഎമ്മും ഒരു വർഷം വീതം സിപിഐയും കേരളാ കോൺഗ്രസ് എമ്മും; പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം വീതം വച്ച് എൽഡിഎഫ്; കാരണമായത് സിപിഎമ്മിലെ വിഭാഗീയത: വൈസ് പ്രസിഡന്റ് സ്ഥാനം എല്ലാവരും വിവിധ ഘട്ടങ്ങളിൽ പങ്കിട്ടെടുക്കും; ആദ്യ ടേമിൽ ഓമല്ലൂർ ശങ്കരൻ പ്രസിഡന്റ്, രാജി പി. രാജപ്പൻ വൈസ് പ്രസിഡന്റ്ശ്രീലാല് വാസുദേവന്‍30 Dec 2020 3:18 PM IST