STATEസിപിഐയിലും 'തലമുറമാറ്റം'; നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടും, ആറ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല; ടേം വ്യവസ്ഥയില്‍ വിട്ടുവീഴ്ചയില്ലെന്ന് പാര്‍ട്ടി; തൃശൂരിലെ സാഹചര്യം മന്ത്രി രാജന് ഇളവാകും; സിപിഐയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക്; ബിനോയ് വിശ്വം മത്സരിക്കില്ലമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 11:26 AM IST