SPECIAL REPORTപനയമ്പാടം അപകടത്തിന് കാരണം സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചത്; ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിഞ്ഞത് വിദ്യാര്‍ഥിനികളുടെ മേലേക്ക്; വിശദീകരണവുമായി ആര് ടി ഒ; അപകടത്തിന് മുമ്പ് കുട്ടികള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 9:32 PM IST