INDIAനടിയും നര്‍ത്തകിയുമായ യുവതി ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടോളിഗഞ്ചിലേക്ക് മാറി; ഭര്‍ത്താവിനും യുവതിയ്ക്കും തുല്യാവകാശമുള്ള ഈ ഫ്ളാറ്റില്‍ ഭര്‍ത്താവ് അനുവാദമില്ലാതെ ക്യാമറ സ്ഥാപിച്ചു; താമസക്കാരുടെ അനുമതിയില്ലാത്ത സിസിടിവി സ്വകാര്യതയുടെ ലംഘനമെന്ന് കോടതിസ്വന്തം ലേഖകൻ29 Nov 2024 9:43 PM IST
INVESTIGATIONമോഷ്ടിക്കാനായി ക്ഷേത്രമതിൽ ചാടിയെത്തി; പിന്നാലെ മൂന്നാം കണ്ണിൽ കുടുങ്ങി കള്ളൻ; പെടുന്നനെ പശ്ചാത്താപം; നല്ലത് മാത്രം വരണേയെന്ന് പ്രാർത്ഥന; ഒടുവിൽ കുളിച്ച് തൊഴുത് മടക്കം; ചിരിയടക്കാൻ പറ്റാതെ നാട്ടുകാർ; നല്ലവനായ ഭക്തനെ തേടി പോലീസ്..!സ്വന്തം ലേഖകൻ22 Oct 2024 6:09 PM IST
Marketing Featureസെക്രട്ടേറിയറ്റിലെ 82 കാമറകളിലെ ദൃശ്യങ്ങൾ പകർത്താൻ വേണ്ടത് 400 ടെറാബൈറ്റിന്റെ ഹാർഡ് ഡിസ്‌ക്; ഇത്രയും സംഭരണശേഷിയുള്ള ഹാർഡ് ഡിസ്‌ക് ഇന്ത്യയിൽ ലഭ്യമല്ല; വിദേശത്തു നിന്ന് എത്തിക്കാൻ തയ്വാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കണം; വാങ്ങാൻ വേണ്ടിവരുന്ന ചെലവ് ഒരു കോടി 40 ലക്ഷം രൂപ! മന്ത്രി ജലീലിനേയും ശിവശങ്കറിനേയും കാണാൻ സ്വർണ്ണ കടത്ത് പ്രതികൾ എത്തിയോ എന്ന് ഉടനൊന്നും എൻഐഎയ്ക്ക് അറിയാനാകില്ല; ദൃശ്യ കൈമാറ്റം വൈകുന്നതിന് പിന്നിലെ കോടികളുടെ ചെലവ് കഥമറുനാടന് മലയാളി20 Aug 2020 9:28 AM IST
Marketing Featureമുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കിലും സ്വപ്‌നാ സുരേഷിന്റെ സാന്നിധ്യം; ആസൂത്രകയുടെ നീക്കങ്ങൾ നിരീക്ഷണ ക്യാമറകൾ പകർത്തിയെന്നു ബോധ്യപ്പെട്ടതോടെയാണ് ഈ ദൃശ്യങ്ങൾ കൈമാറേണ്ടെന്ന് ഉന്നത തലത്തിൽ തീരുമാനിച്ചതെന്ന് റിപ്പോർട്ട്; സെർവ്വർ റൂമിലേക്ക് ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന പഴുതടച്ച സുരക്ഷയും; പ്രവേശനം ഡ്യൂട്ടി ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് നൽകിയാൽ ഉണ്ടാവുക രാഷ്ട്രീയ ഭൂകമ്പം; കരുതലോടെ ഇനി സർക്കാർ നീക്കങ്ങൾമറുനാടന് മലയാളി21 Aug 2020 8:04 AM IST
KERALAMസിസിടിവിയിൽ കുടുങ്ങാതിരിക്കാൻ മുഖം മറച്ച് കൂളിങ് ഗ്ലാസ് വെച്ച് മോഷണം; നടത്തം നോക്കി ആളെ തിരിച്ചറിഞ്ഞ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കിസ്വന്തം ലേഖകൻ7 Sept 2020 6:39 AM IST
Marketing Featureഡൽഹിയിൽ മോഷണത്തിനിടെ കൊലപാതകവും പതിവാകുന്നു; മാലമോഷണം തടഞ്ഞ യുവതി കുത്തേറ്റ് മരിച്ചു; ഒരാഴ്‌ച്ചക്കിടയിലെ രണ്ടാമത്തെ സംഭവം; പൊലീസ് അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്സ്വന്തം ലേഖകൻ1 March 2021 6:18 AM IST
Marketing Featureതലയിൽ കെട്ട്,കയ്യിൽ ടാറ്റു; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെ കവർച്ചക്കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; പൊതു ഇടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയത് സിസിടിവി ദൃശ്യങ്ങളിൽനിന്നുള്ള ഫോട്ടോ; അതീവസുരക്ഷയെ അട്ടിമറിച്ച കള്ളനെത്തേടി പൊലീസ്മറുനാടന് മലയാളി17 April 2021 5:49 PM IST
KERALAMപൊലീസ് സ്റ്റേഷനുകളിൽ ഇനി ഇടിമുറികളില്ല; ദൃശ്യങ്ങളും ശബ്ദവും പകർത്തുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമനം; നടപടി സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്ന്മറുനാടന് മലയാളി30 Sept 2021 11:02 AM IST
KERALAMഅപകടമുണ്ടായത് ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസ്സിലേക്ക് കാർ വന്നിടിച്ച്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സുൽത്താൻബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടത് ചെങ്ങന്നൂർ മുളക്കുഴയിൽ വച്ച്മറുനാടന് മലയാളി6 May 2022 9:54 PM IST
KERALAMവയനാട്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം; പുൽപ്പള്ളി ഏരിയപള്ളിയിൽ വീട്ടിലെ സിസി ടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞുസ്വന്തം ലേഖകൻ18 Feb 2023 10:27 PM IST
Marketing Featureപൂർണ നഗ്‌നനായി പുലർച്ചെ കുളിമുറിയിൽ കയറി സ്ത്രീകളുടെ പാവാട ധരിക്കുന്ന അജ്ഞാതൻ പോകുന്നത് തൊഴുത്തിലേക്ക്; വളർത്തു മൃഗങ്ങളെ പീഡിപ്പിക്കുന്നത് സിസിടിവിയിൽ; തെളിവെല്ലാം കൊടുത്തിട്ടും പൊലീസിന് അനക്കമില്ല; കല്ലമ്പലത്തെ ആശങ്കയായി പാവാട പീഡകൻമറുനാടന് മലയാളി1 Nov 2023 11:00 AM IST
Latestഅടച്ചിട്ട വീട്ടില്‍ കയറിയത് വീട്ടുടമ ഗള്‍ഫില്‍ നിന്നും സിസിടിവിയില്‍ ലൈവായി കണ്ടു; അയല്‍വാസി മുങ്ങി കള്ളന്മാര്; പാനൂരില്‍ സംഭവിച്ചത്സ്വന്തം ലേഖകൻ4 July 2024 4:55 AM IST