You Searched For "സിസ്റ്റര്‍ പ്രീതി മേരി"

ക്രൈസ്തവര്‍ക്കെതിരെ അതിക്രമം നടക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നതു ബിജെപിയായതിനാല്‍ പ്രതിഷേധ റാലിയുടെ മുന നീളുക ബിജെപിയിലേക്ക്; കന്യാസ്ത്രീ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു; ബിഷപ്പുമാര്‍ അടക്കം പ്രതിഷേധ റാലിക്കെത്തും; കേരളാ ബിജെപിക്ക് മുന്നിലുള്ളത് വലിയ പ്രതിസന്ധി; ഛത്തീസ് ഗഡിലെ തെറ്റു തിരുത്തുമോ?
അന്യായമായ കുറ്റങ്ങള്‍ അരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാര്‍ക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള കള്ളക്കളില്‍ സജീവം; പെണ്‍കുട്ടികളുടെ മൊഴി കന്യാസ്ത്രീകള്‍ക്ക് എതിരാക്കാന്‍ സമ്മര്‍ദ്ദം; പ്രധാനമന്ത്രി മോദിയില്‍ പ്രതീക്ഷ വച്ച് സഭാ നേതൃത്വം; ബിജെപി സംഘത്തിന്റെ ഇടപെടല്‍ നിര്‍ണ്ണായകമാകും