SPECIAL REPORTമകളുടെ വിവാഹത്തിനായി സഹകരണബാങ്കില്‍നിന്നും എടുത്ത ആറുലക്ഷം രൂപ വായ്പയുടെ കുടിശിക 18.75 ലക്ഷമായി; ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ജപ്തി ഭീഷണിയില്‍ ഒരു എംഎല്‍എ; വീടിനുള്ളില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ തെന്നിവീണ് പരിക്കേറ്റ സി.സി മുകുന്ദനെ കാണാന്‍ നേരിട്ടെത്തി മന്ത്രി കെ.രാജനും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയുംസ്വന്തം ലേഖകൻ26 July 2025 1:14 PM IST