You Searched For "സീമ ജി നായർ"

നന്ദുട്ടാ താങ്ങാൻ പറ്റുന്നില്ല മോനെ.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്? യശോധയെ പോലെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ പോയി;  നന്ദു മഹാദേവന്റെ മരണത്തിൽ വേദനയോടെ സീമ ജി നായർ
പേരിനെച്ചൊല്ലി നടക്കുന്ന പ്രചരണങ്ങളിൽ മറുപടിയുമായി സീമ ജി നായർ; നായർ ചേർക്കുന്നത് ആത്മവിശ്വാസക്കുറവല്ല; അത് അച്ഛൻ കൂടെയുണ്ടെന്ന തോന്നൽ കൊണ്ടെന്നും പ്രതീകരണം
വീടിന്റെ അലൈന്മെന്റിൽ മാറ്റം വരുത്തിയത് രണ്ടുപേരുടെ സഹായ വാഗ്ദാനത്തിൽ;  ശരണ്യയുടെ വീട് വിവാദത്തിൽ പ്രതികരണവുമായി സീമ ജി നായർ; ഒരു നേരത്തെ ഗുളികയ്ക്ക് മാത്രം ചെലവാകുന്നത് 6000 രൂപ; ശരണ്യ കടന്നുപോകുന്നത് മോശം അവസ്ഥയിലുടെ; സഹായം ചോദിച്ച് വിവാദങ്ങൾക്കൊന്നും വഴിവെക്കുന്നില്ല;  വേണ്ടത് എല്ലാവരുടെയും പ്രാർത്ഥനയെന്നും സീമ ജി നായർ
കാൻസർ മൂലം കാൽ മുറിച്ചുമാറ്റിയതാണെന്ന് നന്ദു കൂളായി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; നന്ദു മഹാദേവും ശരണ്യയും അതിജീവനത്തിന്റെ പ്രതീകങ്ങൾ; ഓടിനടന്ന് സഹായങ്ങൾ ചെയ്തുകൊടുത്തിട്ട് പേരുപോലും ഓർക്കാത്തവർ സിനിമാ- സീരിയൽ രംഗത്തുണ്ട്; തുറന്നു പറഞ്ഞ് സീമ ജി നായർ
തലയിലും കഴുത്തിലുമായി 11 സർജറികൾ, അവസാനത്തെ കഴിഞ്ഞപ്പോൾ പേടിയായിരുന്നു ഉള്ളിൽ; ഇപ്പോൾ ഒരാഗ്രഹം.. പുനർജ്ജന്മം എന്നൊരു കാര്യം ഉണ്ടായിരുന്നുവെങ്കിൽ, അവളെ ഒരു നോക്ക് കാണാമായിരുന്നു; ശരണ്യയുടെ ഓർമയിൽ സീമ ജി നായർ
എനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗം
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം; പലപ്പോഴും പിടിച്ചു നിൽക്കുന്നത് നിന്റെ വാക്കുകളുടെ കരുത്തുകൊണ്ട്; നന്ദുവിന്റെ ജന്മദിനത്തിൽ നടി സീമ ജി നായർ
സീമ ജി നായർക്ക് മദർ തെരേസ അവാർഡ് സമ്മാനിച്ചു; സീമ ജി നായരുടെ മാതൃക ഉദാത്തവും ശ്ലാഘനീയവുമാണെന്ന് ഗവർണ്ണർ; അവാർഡ് ഏറ്റുവാങ്ങിയത് ശരണ്യ വിടവാങ്ങിയതിന്റെ നാൽപ്പത്തിയൊന്നാം നാളിൽ