SPECIAL REPORTലക്നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ?ശ്രീലാല്‍ വാസുദേവന്‍8 Nov 2021 11:04 AM IST
SPECIAL REPORT2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളിമറുനാടന് മലയാളി12 Nov 2021 8:51 PM IST
Uncategorizedബന്ധുക്കൾ കുറുപ്പിനെ രക്ഷിക്കാൻ സമീപിച്ചത് പ്രശസ്ത വക്കീൽ മഹേശ്വരൻ പിള്ളയെ: രക്ഷിച്ചെടുക്കാമെന്ന് പിള്ള ഉറപ്പു നൽകിയിട്ടും കുറുപ്പ് ഒളിച്ചോടിയത് വധശിക്ഷ കിട്ടുമെന്ന് ഭയന്ന്: നാൽവർ സംഘം കുറുപ്പിനെ ഭോപ്പാലിലേക്ക് അയച്ചതുകൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തിച്ച്: കുറുപ്പ് പോയ വഴിയിലൂടെ മറുനാടൻ സഞ്ചരിക്കുമ്പോൾശ്രീലാല് വാസുദേവന്‍13 Nov 2021 7:55 AM IST
SPECIAL REPORTഅദ്ദേഹം സ്വപ്നം കണ്ടതായിരിക്കും; സുകുമാര കുറുപ്പിന്റെ വിരലടയാളം എടുത്തിരുന്നെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും വിട്ടയച്ചെന്നും ഉള്ള അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തൽ തെറ്റ്; വാദം തള്ളി വിരലടയാള വിദഗ്ധനായ മുഹമ്മദ് ഇസമറുനാടന് മലയാളി15 Nov 2021 10:37 PM IST